അഞ്ചാംക്ലാസ്സുകാരിയെ പീഡിപ്പിച്ചു, സംഭവം പുറത്തറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം, മധ്യവയസ്‌കന് 30 വര്‍ഷം കഠിന തടവ് ശിക്ഷ
തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 30 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എടക്കര പുത്തന്‍തറയില്‍ ...










