പാതിവഴിയില്‍ നിലച്ച് പോയ പഠനം വീണ്ടെടുത്തു, കൈകോർത്ത് എത്തി പരീക്ഷയെഴുതി ദമ്പതികൾ
പാലക്കാട്: ജീവിത സാഹചര്യങ്ങളിൽ പാതിവഴിയില്‍ നിലച്ച് പോയ പഠനം വീണ്ടെടുത്ത് ദമ്പതികൾ. പാലക്കാട് പൂളക്കാട് ഹിദായത്ത് നഗറിലെ അബൂതാഹിറും, ഭാര്യ തസ്ലീമയുമാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും വിദ്യാർത്ഥികളായത്. ...










