വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ , മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
പത്തനംതിട്ട: വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി മുക്കാലുമണ്ണിലാണ് സംഭവം.സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. സക്കറിയ മാത്യുവിൻ്റെ മൃതദേഹത്തിന് മൂന്നു ...