Tag: corona virus

കൊറോണ വൈറസ് ബാധ; ചൈനയിലെ വുഹാന്‍ നഗരം അടച്ചു

കൊറോണ വൈറസ് ദ്രുതഗതിയില്‍ പടരുന്നു; ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ചൈനീസ് പ്രസിഡന്റ്

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ മുന്നറിയിപ്പ്. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ ...

കൊറോണ വൈറസ്; കേരളത്തില്‍ ഏഴു പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ്; കേരളത്തില്‍ ഏഴു പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ ...

കൊറോണ വൈറസ്; ഓസ്‌ട്രേലിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ്; ഓസ്‌ട്രേലിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

കാന്‍ബേറ: ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ...

കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്; ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം

കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്; ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം

തൃശ്ശൂര്‍: ചൈനയില്‍ നിന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ ...

കൊറോണ വൈറസ്; മരുന്ന് കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തിയ ചൈനീസ് ഡോക്ടര്‍ക്ക് വൈറസ് ബാധ!

കൊറോണ വൈറസ്; മരുന്ന് കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തിയ ചൈനീസ് ഡോക്ടര്‍ക്ക് വൈറസ് ബാധ!

വുഹാന്‍: ചൈനയില്‍ പടരുന്ന കൊറോണ വൈറസിന് മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെ മുഖ്യ ഗവേഷകനായ വാങ് ഗുവാങ്ഫയെ അതേ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ബീജിങ്ങിലെ പീക്കിങ് യൂണിവേഴ്‌സിറ്റി ...

കൊറോണ വൈറസ്; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍

കൊറോണ വൈറസ്; രോഗലക്ഷണങ്ങളുമായി ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കളമശ്ശേരി: ചൈനയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. മുപ്പത് വയസുള്ള യുവാവിനെയാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ ...

കൊറോണ വൈറസ്; ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ചൈന

കൊറോണ വൈറസ്; ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ആളുകല്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം വരുന്ന ആളുകള്‍ക്കാണ് ചൈനീസ് അധികൃതര്‍ ഇപ്പോള്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

അഞ്ച് നഗരങ്ങളിലെ രണ്ടര കോടി ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന; സിംഗപ്പൂരിലും കൊറോണ സ്ഥിരീകരിച്ചു

അഞ്ച് നഗരങ്ങളിലെ രണ്ടര കോടി ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന; സിംഗപ്പൂരിലും കൊറോണ സ്ഥിരീകരിച്ചു

വുഹാൻ: ചൈനയിൽ അതിവേഗത്തിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് 25 പേരുടെ ജീവനെടുത്തതോടെ വൈറസ് നിയന്ത്രണവിധേയമാക്കാൻ ചൈന അഞ്ചുനഗരങ്ങൾ പൂർണ്ണമായി അടച്ചു. ഇവിടങ്ങളിലെ ജനങ്ങൾക്ക് സമ്പർക്കത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ...

കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി

കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. സംഭവത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് എംബസി ...

കൊറോണ വൈറസ്; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍

കൊറോണ വൈറസ്; ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍

കോട്ടയം: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ചൈനയില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ നിന്ന് ...

Page 71 of 72 1 70 71 72

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.