Tag: corona patient

അതിഗുരുതരാവസ്ഥയിലായ കൊറോണ രോഗിയെ രക്ഷിക്കാന്‍  സുരക്ഷാ കവചം അഴിച്ചുമാറ്റി ഡോക്ടര്‍, സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ച് അധികൃതര്‍

അതിഗുരുതരാവസ്ഥയിലായ കൊറോണ രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചം അഴിച്ചുമാറ്റി ഡോക്ടര്‍, സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റിയ ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനും എയിംസിലെ ...

കൊറോണ ബാധിതയായ 29 വയസ്സുകാരി ആശുപത്രിയില്‍ തൂങ്ങി മരിച്ചു

കൊറോണ ബാധിതയായ 29 വയസ്സുകാരി ആശുപത്രിയില്‍ തൂങ്ങി മരിച്ചു

മുംബൈ: കൊറോണ ബാധിതയായ 29 വയസ്സുകാരി ആത്മഹത്യ ചെയ്തു. മുംബൈയിലെ വര്‍ലി സ്വദേശിയായ യുവതിയാണ് ജീവനൊടുക്കിയത്. ചികിത്സയില്‍ കഴിയുന്ന യുവതിയെ ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ...

ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവന്‍ രക്ഷിക്കാം, വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍  ഗുണകരമെന്ന് ഗവേഷകര്‍

ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവന്‍ രക്ഷിക്കാം, വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഗുണകരമെന്ന് ഗവേഷകര്‍

വാഷിങ്ടണ്‍: കൊറോണ ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകര്‍. ഇത്തരത്തില്‍ രോഗികളെ കമഴ്ത്തി കിടത്തി അവരുടെ ജീവന്‍ ...

വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ചുതകർത്തു

വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ചുതകർത്തു

കോയമ്പത്തൂർ: ബിരിയാണി കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപിതനായ തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കുന്ന കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച് തകർത്തു. വീട്ടിൽനിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ ഡോക്ടർമാർ അനുവദിച്ചിരുന്നില്ല. ഇതിന് ...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു; പരിശോധന ഫലം വന്നശഷം സംസ്‌കാരം

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു; പരിശോധന ഫലം വന്നശഷം സംസ്‌കാരം

മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് ആണ് മരിച്ചത്.മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മുംബൈയില്‍ ...

‘പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പം’; കൊറോണയെ അതിജീവിച്ച രോഗി പറയുന്നു

‘പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പം’; കൊറോണയെ അതിജീവിച്ച രോഗി പറയുന്നു

ന്യൂഡല്‍ഹി: 'പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്' കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ ...

ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ല, വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല; തുറന്ന് പറഞ്ഞ് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ല, വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല; തുറന്ന് പറഞ്ഞ് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ലെന്ന് കൊറോണ വൈറസ് ബാധിതനായ പത്തനംതിട്ട സ്വദേശി. വിദേശത്ത് നിന്നെത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ലെന്നും രോഗ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.