ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു; 48 മണിക്കൂറിനുള്ളില്‍ മനസുമാറി വീണ്ടും ബിജെപിയിലേക്ക്; പരിഹാസ്യനായി ഗുജറാത്ത് എംഎല്‍എ
അഹമ്മദാബാദ്: രാഷ്ട്രീയ ചേരിമാറ്റത്തിലൂടെ വീണ്ടും അമ്പരപ്പിച്ച് ബിജെപി മുന്‍മന്ത്രി സുന്ദര്‍ സിംഗ് ചൗഹാന്‍. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുതിര്‍ന്ന നേതാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും ...










