ജനങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, രാഹുല്‍ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഏഴുവയസ്സുകാരി എഴുതിയ കത്താണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തന്റെ മുത്തശ്ശന്‍ മന്ത്രിയായില്ലെന്ന പരാതിയുമായാണ് രാഹുല്‍ ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ...










