Tag: congress

jayasudha| bignewslive

ഒടുവില്‍ ക്ഷണം സ്വീകരിച്ചു, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ ജയസുധ ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും സൗത്ത് ഇന്ത്യന്‍ സിനിമാനടിയുമായ ജയസുധ ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി അദ്ധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്നാണ് ജയസുധ ...

oommenchandy | bignewslive

”അപ്പ ഒരിക്കലും ഒരു പിന്‍ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല, അതിനാല്‍ പിന്‍ഗാമി ഞാനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല”; വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ പിന്മാഗിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. ചാണ്ടി ഉമ്മനെയാണ് ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ...

chady oommen |bignewslive

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മന്, പെണ്മക്കളേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാര്‍; ചെറിയാന്‍ ഫിലിപ്പ്

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ അര്‍ഹത മകന്‍ ചാണ്ടി ഉമ്മനാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. ...

rahul gandhi | bignewslive

ജനനായകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെത്തി, കോട്ടയത്തേക്ക് തിരിച്ച് സംഘം

കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. രാഹുല്‍ഗാന്ധിക്കൊപ്പം എഐസിസി ...

നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

തിരുവനന്തപുരം: മുന്‍കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖാചരണത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാരങ്ങള്‍ 21ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ ...

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചന ...

oommenchandy| bignewslive

മുന്‍മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ വിയോഗം, സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം, ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ഉമ്മന്‍ചാണ്ടിയുടെ ...

rahul| bignewslive

ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുല്‍ഗാന്ധിക്ക് തുണ, ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെ വീടൊരുങ്ങുന്നു

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അപകീര്‍ത്തികേസില്‍ പാര്‍ലമെന്റഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ് പുതിയൊരു ...

rahul gandhi | bignewslive

‘രാഹുലേ, സമയം വൈകിയിട്ടില്ല, ഒരു വിവാഹം കഴിക്കണം, താങ്കളുടെ അമ്മ ഞങ്ങളോടൊക്കെയാണ് വിഷമം പറയുന്നത്’; ഉപദേശിച്ച് ലാലു പ്രസാദ് യാദവ്, രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ

പട്‌ന: ഇനിയെങ്കിലും ഒരു വിവാഹം കഴിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ച് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. പട്‌നയില്‍ നടന്ന ...

minister nitin gadkari | bignewslive

കോണ്‍ഗ്രസില്‍ അംഗമാകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ചാകുന്നത്, ബിജെപിയില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗമാകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ചാകുന്നതാണെന്ന് ഗഡ്കരി പറഞ്ഞു. അന്തരിച്ച ...

Page 14 of 103 1 13 14 15 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.