സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം, ബസ്സിനുള്ളിൽ നിന്നും തെറിച്ച് വീണ് ഗർഭിണി ഉൾപ്പെടെ മൂന്നുപേർ, പ്രതിഷേധം
കൊല്ലം : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്ക്. കൊല്ലം ജില്ലയിലെ ചക്കുവള്ളി ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം. ബസ്സുകൾ കുതിച്ച് പായുന്നതിനിടെ ഗർഭിണി ...