Tag: complaint

death | bignewslive

പതിനേഴുകാരി മതപഠനശാലയില്‍ തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത ആരോപിച്ച് പരാതിയുമായി ബന്ധുക്കള്‍ , പീഡനം നേരിട്ടതായാണ് ആരോപണം

തിരുവനന്തപുരം: മതപഠനശാലയില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. ...

worm| bignewslive

വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ ജീവനുള്ള പുഴു, പരാതിയുമായി യാത്രക്കാരന്‍, ഞെട്ടലോടെ സഹയാത്രികര്‍

കണ്ണൂര്‍; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍വ്വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴു. യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയത്. ...

mukul roy| bignewslive

‘ഡല്‍ഹിയിലേക്ക് പോയി, പിന്നെ ഒരു വിവരവുമില്ല’, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍

കൊല്‍ക്കത്ത: ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍ രംഗത്ത്. ഇതുസംബന്ധിച്ച് വിമാനത്താവള പൊലീസിനാണ് തൃണമൂല്‍ നേതാവ് കൂടിയായ സുഭര്‍ഗ്ഷു ...

aishwarya-rajanikanth

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

ചെന്നൈ: ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ ...

lady

ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു; പങ്കാളിക്കെതിരെ പരാതി നൽകി 26കാരി

ന്യൂഡൽഹി: ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിക്കെതിരെ പരാതി നൽകി 26കാരിയായ യുവതി. ഗുരുഗ്രാമിലാണ് സംഭവം. ഡൽഹി സ്വദേശിയായ യുവതിയാണ് ...

rat| bignewslive

ഹോട്ടലില്‍ നിന്നും വാങ്ങിയ സൂപ്പില്‍ ചത്ത എലി, കാഴ്ച കണ്ട് ഛര്‍ദിച്ച് യുവതി, ഹോട്ടല്‍ പൂട്ടിച്ചു

റെസ്‌റ്റോറന്റില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ സൂപ്പില്‍ ചത്ത എലിയെ കണ്ടെത്തി. അമേരിക്കയിലെ മാന്‍ഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. ആരോഗ്യവകുപ്പെത്തി ഹോട്ടല്‍ അടച്ചുപൂട്ടി. യൂനിസ് ലീ എന്ന യുവതിക്കാണ് ...

priest| bignewslive

അശ്ലീലസംഭാഷണവും വീഡിയോയും വൈറല്‍, നിരന്തരം ശല്യം ചെയ്യുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതി കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ കേസെടുത്തു

കന്യാകുമാരി: കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിലാണ് നടപടി. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടി്സ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അഴകിയമണ്ഡപത്തിന് ...

bride

പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവ്; വിവാഹം വേണ്ടെന്ന് വെച്ചു വരന്‍, പോലീസില്‍ പരാതി

കനൗജ്: പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. ...

guruvayur| bignewslive

സഹപ്രവര്‍ത്തകന്‍ ഗുരുവായൂര്‍ ക്ഷേത്ര കുളത്തില്‍ മുങ്ങിപ്പോയെന്ന് യുവാവിന്റെ പരാതി, നാട്ടുകാരും ഫയര്‍ഫോഴ്‌സും കുളത്തില്‍ മുങ്ങിത്തപ്പിയത് പലതവണ, കാണാതായ ആള്‍ പൊങ്ങിയത് വീട്ടിലെ കിടക്കയില്‍!

തൃശ്ശൂര്‍: ആറാട്ട് ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തില്‍ സഹപ്രവര്‍ത്തകന്‍ ക്ഷേത്ര കുളത്തില്‍ മുങ്ങിപ്പോയെന്ന യുവാവിന്റെ പരാതിയില്‍ പുലിവാല് പിടിച്ച് പോലീസും ഫയര്‍ഫോഴ്‌സും. എല്ലാവരും തെരച്ചില്‍ നടത്തുമ്പോള്‍ കുളത്തില്‍ ...

death| bignewslive

ഒമ്പതാംക്ലാസ്സുകാരി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍, ആണ്‍ സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍, പരാതി

കൊല്ലം: പതിനേഴുകാരിയുടെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. പെണ്‍കുട്ടി ജീവനൊടുക്കിയത് ആണ്‍സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.