Tag: complaint

rape

ജാതിപ്പേരു വിളിച്ചു, വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചു; വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയോട് സഹപ്രവര്‍ത്തകന്റെ ക്രൂരത

അടിമാലി: വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയെ സഹപ്രവര്‍ത്തകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. അധ്യാപികജോലി ചെയ്യുന്ന അതേ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും ...

big-rat

മക്‌ഡൊണാള്‍ഡില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു; കമ്പനിക്കെതിരെ പോലീസ് കേസ്

ഹൈദരാബാദ്: ഹൈദരാബാദിലെ മക്‌ഡൊണാള്‍ഡിന്റെ ഔട്ട്‌ലെറ്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദ് കൊമ്പള്ളിയിലെ ഹോട്ടല്‍ എസ്പിജി ഗ്രാന്‍ഡ് പരിസരത്തെ പ്രമുഖ ...

devayani| bignewslive

2000 രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി വയോധികയെ കബളിപ്പിച്ചു, തട്ടിപ്പിനിരയായത് ജീവിക്കാന്‍ വേണ്ടി ലോട്ടറി വില്‍പ്പനയ്ക്കിറങ്ങിയ 93കാരി, കണ്ണില്ലാക്രൂരത

കോട്ടയം: വ്യാജ നോട്ടുകള്‍ നല്‍കി തൊണ്ണൂറ്റി മൂന്നുവയസ്സുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച് കണ്ണില്ലാ ക്രൂരത. കോട്ടയത്താണ് സംഭവം. മുണ്ടക്കയം സ്വദേശിനി ദേവയാനിയാണ് തട്ടിപ്പിനിരയായത്. ദേവയാനിയെ 2000 രൂപയുടെ ...

rape

ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി, നഴ്‌സായ യുവതിയെ ബോധം കെടുത്തി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്

കിടങ്ങന്നൂര്‍: ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി നഴ്‌സായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കില്‍ നടന്ന സംഭവത്തില്‍ ഇടുക്കി സ്വദേശിനിയായ ...

eloped

അച്ഛനൊപ്പം ഭാര്യ ഒളിച്ചോടി, നാടുവിട്ടത് തന്റെ ബൈക്കിലെന്ന് യുവാവിന്റെ പരാതി; യുവതി പോയത് 6 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്

ജയ്പൂര്‍: അമ്മായിയച്ഛനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി ലഭിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ പോലീസ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പവന്‍ വൈരാഗി ...

arrest

ഡിഎന്‍എ ടെസ്റ്റ് കുടുക്കി; ബധിരയും മൂകയുമായ യുവതി പീഡനത്തിനിരയായി പ്രസവിച്ച കേസ്, ബന്ധുവായ യുവാവ് അറസ്റ്റില്‍

ചാരുംമൂട്: ബധിരയും മൂകയുമായ യുവതി പീഡനത്തിനിരയായി പ്രസവിച്ച കേസില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചുനക്കര നടുവിലെമുറി രാജീവ് ഭവനില്‍ ...

marriage

പങ്കാളികൾ ഒളിച്ചോടിപ്പോയത് പോലീസിൽ പരാതി നൽകാൻ എത്തിയ യുവാവും യുവതിയും വിവാഹിതരായി; അമ്പരന്ന് നാട്ടുകാർ

പങ്കാളികൾ ഒളിച്ചോടിപ്പോയത് പോലീസിൽ പരാതി നൽകാൻ എത്തിയ യുവാവും യുവതിയും വിവാഹിതരായി. ബിഹാറിലെ കഖാരി നിവാസികളായ നീരജ് കുമാർ സിങ്ങും റൂബി ദേവിയുമാണ് നാട്ടുകാരെ അമ്പരപ്പിച്ച് വിവാഹിതരായത്. ...

banana

വിമാനത്തില്‍ നോണ്‍ വെജ് ഓര്‍ഡറിന് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം; വെജ്കാര്‍ക്ക് ലഭിച്ചത് വെറും ഒരു ചെറുപഴം മാത്രം, അപമാനിച്ചെന്ന് യാത്രക്കാരന്റെ പരാതി

വിമാനത്തില്‍ നോണ്‍ വെജ് ഓര്‍ഡറിന് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കിയപ്പോള്‍ വെജ് ഓര്‍ഡര്‍ ചെയ്ത തനിക്ക് ലഭിച്ചത് വെറും ഒരു ചെറുപഴം മാത്രമാണെന്ന പരാതിയുമായി യാത്രക്കാരന്‍. വിമാനത്തിലെ ...

food

വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ പ്രാണി; വീഡിയോ പങ്കുവെച്ച് യുവാവ്

എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്കിടെയാണ് മഹാവീര്‍ ജെയിന്‍ എന്ന യുവാവിന് ...

Students file | Bignewslive

കുടിവെള്ളത്തിൽ മാലിന്യം, ഈ വെള്ളം കുടിച്ചാൽ മതി; പരാതി പറഞ്ഞ വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ, വീണ്ടും വിവാദത്തിൽപ്പെട്ട് രമ

കാസർകോട്: ഗവൺമെന്റ് കോളേജിൽ കുടിവെള്ള പ്രശ്‌നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പൂട്ടിയിട്ടതായി പരാതി. കോളേജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ വിവാദങ്ങളിൽ ഇടം നേടിയ വ്യക്തിയായ കോളേജ് പ്രിൻസിപ്പൽ എം.രമയാണ് ...

Page 4 of 13 1 3 4 5 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.