ഒരു ലക്ഷത്തിന്റെ റിവോള്‍വറും സ്വര്‍ണക്കടുക്കനും രുദ്രാക്ഷവും: ആകെ 1.54 കോടിയുടെ സമ്പാദ്യം; യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 1.54 കോടിയുടെ ആസ്തിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഗോരഖ്പുര്‍ അര്‍ബന്‍ ...










