സാലറി ചാലഞ്ച്: സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാറിനേറ്റ തിരിച്ചടി അയ്യപ്പന്റെ കളി; ആയിരം ജന്മമെടുത്താലും പിണറായിക്ക് ആചാരം ലംഘിക്കാനാകില്ലെന്നും പികെ കൃഷ്ണദാസ്
തിരുവനന്തപുരം: സാലറി ചാലഞ്ചിനെതിരെ സുപ്രീംകോടതി നിലപാടെടുത്തത് സര്‍ക്കാരിന് തിരിച്ചടിയാകുന്നതിനിടെ ഇതെല്ലാം അയ്യപ്പന്റെ കളിയാണെന്ന വാദവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൃഷ്ണദാസ്. കമ്മ്യൂണിസത്തെ സൈദ്ധാന്തികമായി തകര്‍ക്കുന്ന ...









