Tag: CM Pinarayi Vijayan

കോവിഡ് പ്രതിസന്ധിയില്‍ ഓണം, സാമ്പത്തികമായി തളര്‍ന്ന ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് അനിവാര്യം, ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചതായി മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധിയില്‍ ഓണം, സാമ്പത്തികമായി തളര്‍ന്ന ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് അനിവാര്യം, ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകമാനം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ...

കിരണിനെ പോലുള്ളവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട: മുഖ്യമന്ത്രി

കിരണിനെ പോലുള്ളവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്മയ കേസില്‍ ഭര്‍ത്താവും കേസിലെ പ്രതിയുമായ കിരണ്‍ ...

നാളെ മുതല്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണം:  എ,ബി വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍; ടിപിആര്‍ 15 ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണം

മാസം ഒരു കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിയ്ക്കും: കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് ...

‘അന്നം മുടക്കി ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഉയരത്തില്‍ തന്നെയാണ് പച്ചരി വിജയന്‍’: ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍

‘അന്നം മുടക്കി ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഉയരത്തില്‍ തന്നെയാണ് പച്ചരി വിജയന്‍’: ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച വിടി ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ക്ഷേമ പെന്‍ഷന്‍ നല്‍കാതെ പതിനായിരങ്ങളുടെ അന്നം മുടക്കി. ഉമ്മന്‍ചാണ്ടിയെക്കാളും മലയാളിയുടെ ...

സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കില്ല: മുഖ്യമന്ത്രിയ്ക്ക് അനുകൂല സമീപനം, സമരത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കില്ല: മുഖ്യമന്ത്രിയ്ക്ക് അനുകൂല സമീപനം, സമരത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: എന്തു സംഭവിച്ചാലും ശനിയാഴ്ച കടകള്‍ തുറക്കുമെന്ന നിലപാട് മാറ്റി വ്യാപാരികള്‍. സര്‍ക്കാരിനെ വെല്ലുവിളിച്ച് ചര്‍ച്ചയ്ക്കു പോയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം: കേരളത്തിന്റെ വികസനത്തിന് പിന്തുണ; ഗെയില്‍ പദ്ധതിയ്ക്ക് അഭിനന്ദനം, മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം: കേരളത്തിന്റെ വികസനത്തിന് പിന്തുണ; ഗെയില്‍ പദ്ധതിയ്ക്ക് അഭിനന്ദനം, മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രധാനമായ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായും ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ ...

പരാതി വന്നാല്‍ പരിശോധിക്കും, അത് വേട്ടയാടലല്ല: ആരോപണങ്ങള്‍ കേരളത്തെ  അപമാനിക്കാനുള്ള ആസൂത്രിത നീക്കം; സാബു ജേക്കബിനോട് മുഖ്യമന്ത്രി

പരാതി വന്നാല്‍ പരിശോധിക്കും, അത് വേട്ടയാടലല്ല: ആരോപണങ്ങള്‍ കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; സാബു ജേക്കബിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിറ്റെക്സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് ...

സിക വൈറസ്: ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കും; മുഖ്യമന്ത്രി

സിക വൈറസ്: ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സിക വൈറസ് കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ലെന്നും കേരളത്തില്‍ ഈഡിസ് ഈജിപ്തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ...

കോവിഡ് രോഗികളുടെ ബന്ധുക്കളെ പിഴിഞ്ഞ് വൻതട്ടിപ്പ് സംഘം; മൃതദേഹം സംസ്‌കരിക്കുന്നതിന് ഈടാക്കുന്നത് 18000 രൂപ; മെഡിക്കൽ കോളേജ് കൈയ്യടക്കി ഏജന്റുമാർ

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ടുപോകാം; മതാചാരങ്ങൾ നടത്താം; മരിച്ചവരുടെ വായ്പ മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടി ഉണ്ടാകില്ല

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾ നടത്താനും അനുമതി നൽകുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ...

CM Pinarayi Vijayan | Bignewslive

സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ക്ക് ഉതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ക്ക് ഉതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട മര്‍ദ്ദനവും തുടര്‍ന്നുള്ള വിസ്മയയുടെ ...

Page 9 of 41 1 8 9 10 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.