Tag: CM Pinarayi Vijayan

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നില്ല; വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി

നുണപ്രചാരണം തുടര്‍ന്നോട്ടെ: നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നില്ലേ; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പരോക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നുണപ്രചാരണം തുടര്‍ന്നോട്ടെ, നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ ...

നാളെ മുതല്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണം:  എ,ബി വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍; ടിപിആര്‍ 15 ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണം

രാഷ്ട്രീയ അജണ്ട! പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്ക് മറുപടി സമൂഹം നല്‍കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. ആരോപണങ്ങള്‍ ചില രാഷ്ട്രീയ ...

മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറഞ്ഞു, സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല;  കൂടിക്കാഴ്ചയില്‍ സംതൃപ്തിയെന്നും അതിജീവിത

മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറഞ്ഞു, സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; കൂടിക്കാഴ്ചയില്‍ സംതൃപ്തിയെന്നും അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് മടങ്ങി അതിജീവിത. തനിക്കൊപ്പമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനം വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ...

എംകെ സ്റ്റാലിന്‍ രാജ്യത്തെ മികച്ച മുഖ്യമന്ത്രി; പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്

‘പ്രിയ സഖാവിന് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എംകെ സ്റ്റാലിന്‍

തിരുവനന്തപുരം: 77-ാം പിറന്നാള്‍ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്മദിനത്തിലും ആഘോഷങ്ങളില്ലാതെ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് മുഖ്യമന്ത്രി. പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പിറന്നാള്‍ ...

‘കാലില്‍ നീര്, എത്ര വേദന സഹിച്ചാണ് നടക്കുന്നത്’: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ്; മുഖ്യമന്ത്രിയെ കുറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

‘കാലില്‍ നീര്, എത്ര വേദന സഹിച്ചാണ് നടക്കുന്നത്’: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ്; മുഖ്യമന്ത്രിയെ കുറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ നീരുണ്ടായിരുന്നുവെന്നും അതെല്ലാം ...

ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട:  ഭൂമി നഷ്ടമാകുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം; ജനം ആരെ കേള്‍ക്കുമെന്ന് കാണാം, പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി

ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: ഭൂമി നഷ്ടമാകുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം; ജനം ആരെ കേള്‍ക്കുമെന്ന് കാണാം, പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി

കെ-റെയില്‍ കല്ലിടലിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ...

‘യുപി കേരളമായാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക ക്ഷേമവും ആസ്വദിക്കാം; മതവും ജാതിയും ജീവനെടുക്കില്ല’: യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘യുപി കേരളമായാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക ക്ഷേമവും ആസ്വദിക്കാം; മതവും ജാതിയും ജീവനെടുക്കില്ല’: യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന് എതിരെയുള്ള പരാമര്‍ശത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് പിണറായി ...

വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാം, ആരും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി

വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാം, ആരും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാമെന്ന് നിർദേശിച്ച് മന്ത്രിസഭായോഗം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. നിലവിൽ ഒരു കുടുംബത്തിലെ ...

നടിയെ ആക്രമിച്ച കേസ്:അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി

നടിയെ ആക്രമിച്ച കേസ്:അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട നടിയുടെ ആവശ്യത്തിന് പിന്തുണയുമായി വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി.അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ...

car color change | Bignewslive

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്; പുതുവര്‍ഷത്തിലെ ‘പുതുയാത്ര’യ്ക്ക് തുടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്. പുതിയതായി വാങ്ങിയ, കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് പുതുവര്‍ഷത്തിലെ മുഖ്യമന്ത്രിയുടെ യാത്ര നടത്തിയത്. ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ ...

Page 6 of 41 1 5 6 7 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.