ഇരുകൈകളും ഇല്ല, ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ എത്തി ആലത്തൂരിലെ കൊച്ചുമിടുക്കന്; മനസ് നിറഞ്ഞ സമയമെന്ന് മുഖ്യമന്ത്രി, കുറിപ്പ്
തിരുവനന്തപുരം: ഇരുകൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന് പ്രണവ് തന്റെ ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് എത്തിയ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഹൃദയ ...










