മോഡി-മമത വാക്ക് പോര് മുറുകുന്നു! കള്ളന്മാര്‍ക്ക് വേണ്ടി ധര്‍ണ്ണയിരുന്ന ആദ്യ മുഖ്യമന്ത്രിയാണ് മമതയെന്ന് മോഡി; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ചായ വില്‍പ്പനക്കാരനാകുന്ന പ്രതിഭാസമാണ് മോഡിയെന്ന് തിരിച്ചടിച്ച് മമത
കൊല്‍ക്കത്ത: മോഡി-മമത വാക്ക് പോര് മുറുകുന്നു. വടക്കന്‍ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മമതയ്‌ക്കെതിരെ മോഡി ആഞ്ഞടിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കള്ളന്‍മാരായ പൊലീസുദ്യോഗസ്ഥര്‍ക്ക് വേണ്ടി സത്യാഗ്രഹമിരുന്ന ...




