ചേര്‍ത്തലയില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു, 24 കാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ചേര്‍ത്തല : നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്, തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മണ്ണാമ്പത്ത് സിബി മാത്യുവിന്റെ മകന്‍ മനു സിബി (24) മരിച്ചു. ഒപ്പമുണ്ടായിരുന്ന തണ്ണീര്‍മുക്കം ...