വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് നല്‍കാന്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വ്യാജന്‍; ഫ്‌ലിപ്പ് കാര്‍ട്ടിനെതിരെ പരാതിയുമായി തമിഴ് യുവനടന്‍
ചെന്നൈ: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നത് ഇന്ന് എല്ലാവര്‍ക്കുമിടയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു സംഭവം ...







