Tag: celebrity

‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം’; ആസിഫ് അലിക്ക് പിന്തുണയുമായി ‘അമ്മ’; സോഷ്യൽമീഡിയയിൽ കൈയ്യടി

‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം’; ആസിഫ് അലിക്ക് പിന്തുണയുമായി ‘അമ്മ’; സോഷ്യൽമീഡിയയിൽ കൈയ്യടി

സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണൻ അപമാനിച്ച നടൻ ആസിഫ് അലിക്ക് നിരുപാധിക പിന്തുണയുമായി താരസംഘടന അമ്മ. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ് പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് ആസിഫിന് ...

‘ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമായില്ല’; നടനെ അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണൻ

‘ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമായില്ല’; നടനെ അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണൻ

എംടിയുടെ ഒൻപത് കഥകളെ ആധാരമാക്കി ഒരുക്കുന്ന 'മനോരഥം' സിനിമയുടെ ട്രെയിലർ റിലീസ് ചടങ്ങിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് സംഗീതജ്ഞൻ രമേഷ് നാരായണൻ. താൻ ...

പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് തന്നെ അഭിമാനമായി മാറിയ സുധ കൊങ്കര-സൂര്യ ചിത്രം സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്ത് വലിയ പരാജയം ഏറ്റുവാങ്ങി അക്ഷയ് കുമാർ. ഒടിടിയിലെത്തിയ ...

നേരത്തിനും പ്രേമത്തിനും ഗോൾഡിനും ശേഷം അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു; അരുൺ വൈഗ ചിത്രത്തിലൂടെ

നേരത്തിനും പ്രേമത്തിനും ഗോൾഡിനും ശേഷം അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു; അരുൺ വൈഗ ചിത്രത്തിലൂടെ

മലയാള സിനിമാലോകത്തേക്ക് അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. ഇത്തവണ സംവിധായകനായിട്ടല്ല, നടനായാണ് അൽഫോൺസ് എത്തുന്നത്. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അൽഫോൺസ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അൽഫോൺസ് ആദ്യമായാണ് ...

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ടീമിന്റെ ഉടമയായ നടൻ പൃഥ്വിരാജ് തന്റെ ടീമിൻരെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന് നൽകിയിരിക്കുന്ന ...

മുൻനിര താരങ്ങൾക്ക് നാല് കോടി; കൗമാര താരം പോലും ചോദിക്കുന്നത് ഒന്നരകോടി; വൻപ്രതിഫലത്തിൽ തട്ടി മുടങ്ങി സിനിമകൾ;’അമ്മ’യ്ക്ക് നിർമാതാക്കളുടെ കത്ത്

മുൻനിര താരങ്ങൾക്ക് നാല് കോടി; കൗമാര താരം പോലും ചോദിക്കുന്നത് ഒന്നരകോടി; വൻപ്രതിഫലത്തിൽ തട്ടി മുടങ്ങി സിനിമകൾ;’അമ്മ’യ്ക്ക് നിർമാതാക്കളുടെ കത്ത്

മലയാള സിനിമയിൽ പുതിയപ്രതിസന്ധിയായി ഉയർന്ന പ്രതിഫലം. താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പടെ വൻപ്രതിഫലം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സിനിമ നിർമാണത്തിൽ നിന്ന് പിൻതിരിയേണ്ട അനസ്ഥയിലാണെന്ന് നിർമാതാക്കളുടെ പരാതി. സിനിമയിൽ ...

‘തിരക്കുകൾക്കിടയിലും ഞങ്ങൾക്കായി സമയം ചെലവിട്ടതിന് നന്ദി’; മോഡിയെ വിവാഹത്തിന് ക്ഷണിക്കാൻ കുടുംബസമേമെത്തി വരലക്ഷ്മി

‘തിരക്കുകൾക്കിടയിലും ഞങ്ങൾക്കായി സമയം ചെലവിട്ടതിന് നന്ദി’; മോഡിയെ വിവാഹത്തിന് ക്ഷണിക്കാൻ കുടുംബസമേമെത്തി വരലക്ഷ്മി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹത്തിന് ക്ഷണിക്കാനായി കുടുംബസമേതം പോയതിന്റെ വിശേഷങ്ങൾ പങ്കിട്ട് നടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായ് സച്‌ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയിലെത്തിയതിനെ കുറിച്ചാണ് ...

നടി മീര നന്ദന് പുലർച്ചെ ഗുരുവായൂരിൽ താലികെട്ട്; സാക്ഷികളായി പ്രിയപ്പെട്ടവർ

നടി മീര നന്ദന് പുലർച്ചെ ഗുരുവായൂരിൽ താലികെട്ട്; സാക്ഷികളായി പ്രിയപ്പെട്ടവർ

നടി മീരാ നന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു മീരയ്ക്ക് ശ്രീജു താലിചാർത്തിയത്. വിവാഹചിത്രങ്ങൾ നടി തന്നെയാണ് ...

actor sidhique son|bignewslive

ശ്വാസതടസ്സം; നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ മലയാള സിനിമാനടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു റാഷിന്‍. ...

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

സിനിമാചിത്രീകരണത്തിനായി തൊടുപുഴയിലെ ഗ്രാമത്തിലെത്തിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 സിനിമയുടെ ചിത്രീകരണമാണ് തൊടുപുഴയിൽ നടക്കുന്നത്. ...

Page 4 of 22 1 3 4 5 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.