BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തിരക്കുകൾക്കിടയിലും ഞങ്ങൾക്കായി സമയം ചെലവിട്ടതിന് നന്ദി’; മോഡിയെ വിവാഹത്തിന് ക്ഷണിക്കാൻ കുടുംബസമേമെത്തി വരലക്ഷ്മി

Anitha by Anitha
June 29, 2024
in Entertainment, India, Tamil Movie
0
‘തിരക്കുകൾക്കിടയിലും ഞങ്ങൾക്കായി സമയം ചെലവിട്ടതിന് നന്ദി’; മോഡിയെ വിവാഹത്തിന് ക്ഷണിക്കാൻ കുടുംബസമേമെത്തി വരലക്ഷ്മി
18
VIEWS
Share on FacebookShare on Whatsapp

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹത്തിന് ക്ഷണിക്കാനായി കുടുംബസമേതം പോയതിന്റെ വിശേഷങ്ങൾ പങ്കിട്ട് നടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായ് സച്‌ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയിലെത്തിയതിനെ കുറിച്ചാണ് വരലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

READ ALSO

വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം; കര്‍ണാടക ഉപമുഖ്യമന്ത്രി

വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം; കര്‍ണാടക ഉപമുഖ്യമന്ത്രി

December 4, 2025
3
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

160 യാത്രക്കാരുമായി ദുബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ഒടുവില്‍ അടിയന്തിര ലാന്‍ഡിങ്

December 1, 2025
2

വരലക്ഷ്മിയും നിക്കോളായിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. മോഡിക്ക് ഒപ്പമുള്ള ഒരു സെൽഫിയും ഇതിലുണ്ട്. നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാർക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.

View this post on Instagram

A post shared by Varalaxmi Sarathkumar (@varusarathkumar)

പ്രധാനമന്ത്രിയെ നേരിട്ടുകാണുകയും വിവാഹം ക്ഷണിക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നുവെന്ന് വരലക്ഷ്മി പറഞ്ഞു.’ഞങ്ങളെ വളരെ ഊഷ്മളമായി സ്വാഗതംചെയ്തതിന് നന്ദി. തിരക്കുകൾക്കിടയിലും വിലയേറിയ സമയം ഞങ്ങൾക്കായി ചെലവഴിച്ചതിന് നന്ദി. ഇതൊരു ബഹുമതി തന്നെയാണ്. ഈ കൂടിക്കാഴ്ച സാധ്യമാക്കിയതിന് അച്ഛൻ ശരത്കുമാറിനോട് നന്ദി പറയുന്നു.’ -എന്നാണ് വരലക്ഷ്മി കുറിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി നടൻ ശരത്കുമാർ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

also read- മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ

അതേസമയം, വരലക്ഷ്മിയും കുടുംബവും കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ, രജനികാന്ത്, ഐശ്വര്യ രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയവരെയെല്ലാം കുടുംബസമേതമെത്തി തന്നെ വിവാഹ റിസപ്ഷന് ക്ഷണിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയാണ് നിക്കോളായ് സച്ച്‌ദേവ്.

Tags: celebrityIndiaPM Modivaralakshmi sarath kumar

Related Posts

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
3
pm modi| bignewslive
India

ഡൽഹി സ്ഫോടനം; ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി, പരിക്കേറ്റവരെ സന്ദർശിച്ചു

November 12, 2025
2
ഡൽഹി സ്ഫോടനം തൻ്റെ ഉള്ളുലച്ചു, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

ഡൽഹി സ്ഫോടനം തൻ്റെ ഉള്ളുലച്ചു, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

November 11, 2025
5
കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു
Kerala News

കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു

November 8, 2025
7
പ്രധാന മന്ത്രിയുമായുള്ള നിർണ്ണായ കൂടിക്കാഴ്ച ഇന്ന്, കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി
Kerala News

പ്രധാന മന്ത്രിയുമായുള്ള നിർണ്ണായ കൂടിക്കാഴ്ച ഇന്ന്, കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

October 10, 2025
3
modi| bignewlsive
India

നാളെ മുതൽ പുതിയ ജിഎസ്ടി നിരക്ക്, 99% ശതമാനം സാധനങ്ങളും 5%സ്ലാബിൽ, വിലക്കുറിൻ്റെ വലിയ ആനുകൂല്യം ജനങ്ങളിലേക്കെന്ന് പ്രധാനമന്ത്രി

September 21, 2025
8
Load More
Next Post
അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

ആലപ്പുഴയിൽ നിന്നും സൈനിക റിക്രൂട്ട്‌മെന്റിന് പോയ യുവാക്കൾ കാറപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

ആലപ്പുഴയിൽ നിന്നും സൈനിക റിക്രൂട്ട്‌മെന്റിന് പോയ യുവാക്കൾ കാറപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു; സംഭവം കണ്ണൂരിൽ

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു; സംഭവം കണ്ണൂരിൽ

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

12 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

11 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

8 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version