”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല, ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
തൃശൂർ: മാധ്യമപ്രവർത്തകൻ ഉണ്ണി കെ വാര്യർ മലയാള സിനിമാതാരം മമ്മൂട്ടിയെ കുറിച്ച് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 'അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ ...









