ഒന്നരവര്‍ഷത്തെ പ്രണയം, നാല് മാസം പ്രായമായ പിഞ്ചോമനയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍
കൊല്ലം: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. കൊല്ലത്താണ് സംഭവം. ഇടിസി ചരുവിള വീട്ടില്‍ ഉണ്ണിക്കണ്ണന്‍ ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍ മുക്കില്‍ അഞ്ജു എന്നിവരെയാണ് ...










