Tag: case

ranjith|bignewslive

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി, ബംഗളൂരു പൊലീസിന് കൈമാറും

കോഴിക്കോട്: പ്രമുഖ മലയാള സിനിമാസംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബംഗളൂരു പൊലീസിന് കൈമാറും. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. ലൈംഗികമായി ...

jayasurya|bignewslive

അറസ്റ്റുചെയ്യുമെന്ന ഭയം, ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്ന് സുഹൃത്തുക്കള്‍, വിദേശത്ത് തുടരും

അറസ്റ്റുചെയ്യുമെന്ന ഭയമുള്ളതിനാല്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നിലവില്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍ ആണ് ഉള്ളത്. ജയസൂര്യയുടെ അടുത്ത സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്. പീഡനക്കേസില്‍ ജയസൂര്യക്ക് അറസ്റ്റ് ...

jayasurya|bignewslive

സിനിമാഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി, ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി ...

mukesh|bignewslive

നടിയുടെ ലൈംഗിക പീഡന പരാതി, മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. നടിയുടെ ലൈംഗിക പീഡന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ...

akhil marar|bignewslive

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്, ബിഗ് ബോസ് താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് ഇന്‍ഫോപാര്‍ക്ക് പൊലീസ്. ഫേസ്ബുക്കിലായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്. വയനാട് ...

TRIPUNITHURA BLAST| BIGNEWSLIVE

തൃപ്പൂണിത്തുറ സ്‌ഫോടനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദിവാകരന്‍ (55) ആണ് മരിച്ചത്. പുതിയകാവില്‍ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ...

vadakara-taluk-office-fire| bignewslive

വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസ്, കുറ്റം തെളിയിക്കാനായില്ല, പ്രതിയെ വെറുതെ വിട്ട് കോടതി

കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയായ ഹൈദരാബാദ് സ്വദേശിയെ കോടതി വെറുതെ വിട്ടു. വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് നാരായണ സതീഷിനെ വെറുതേ ...

youtuber| bignewslive

ജല്ലിക്കെട്ട് കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ചു, വീഡിയോ വൈറല്‍, യുട്യൂബര്‍ക്കെതിരെ കേസ്

ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. തമിഴ്‌നാട്ടിലാണ് സംഭവം. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രാഘുവിനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ...

umar faizi mukkam| bignewslive

തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമര്‍ശം; കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നി”ല്ലെന്ന് മുക്കം ഉമര്‍ ഫൈസി, പ്രതികരണം

കോഴിക്കോട് : തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ...

യുവഡോക്ടര്‍ ഷഹനയുടെ മരണം; പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

യുവഡോക്ടര്‍ ഷഹനയുടെ മരണം; പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. റുവൈസിനെ അഞ്ചുദിവസം ...

Page 6 of 35 1 5 6 7 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.