ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; 9 മരണം, കാർ പൊട്ടിത്തെറിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ...










