Tag: car accident

accident|bignewslive

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം, 5 പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് അപകടം. ആന്ധ്രാസ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ...

വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, വീണത് കിണറിന് തൊട്ടുടുത്ത്, വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, വീണത് കിണറിന് തൊട്ടുടുത്ത്, വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മൂന്നാര്‍: ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ബോഡിമെട്ട് - പൂപ്പാറ റോഡിലാണ് അപകടം നടന്നത്. ...

accident|bignewslive

തമിഴ്‌നാട്ടില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 2മാസം പ്രായമായ കുഞ്ഞും

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ മധുക്കരയിലാണ് അപകടം. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ...

കളര്‍കോട് വാഹനാപകടം: ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്‌കാരം ഇന്ന്

കളര്‍കോട് വാഹനാപകടം: ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്‌കാരം ഇന്ന്

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍ബിന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ് സംസ്‌കാരം ...

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു, കാര്‍ പോയി വീണത് കനാലില്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു, കാര്‍ പോയി വീണത് കനാലില്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ സഞ്ചരിച്ചതാണ് വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ് ...

അവസാന യാത്രയിലും ഒരുമിച്ച്; യുവഡോകർമാർക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും നാടും

അവസാന യാത്രയിലും ഒരുമിച്ച്; യുവഡോകർമാർക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും നാടും

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച യുവഡോക്ടർമാർക്ക് കണ്ണീരോടെ വിട നൽകി കേരളക്കര. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ അവസാനമായി ...

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍. കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ...

car accident|bignewslive

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി, മൂന്നുപേര്‍ക്ക് പരിക്ക്

കൊല്ലം: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി 3 പേര്‍ക്ക് പരിക്ക്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ...

മദ്യലഹരിയിൽ കാറോട്ടം, കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം

മദ്യലഹരിയിൽ കാറോട്ടം, കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം

പാലക്കാട്:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് ദാരുണ സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് ...

accident|bignewslive

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം, ബസിന്റെ ടയറുകള്‍ വേര്‍പെട്ടു, ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ബസിന്റെ ടയറുകള്‍ ആക്സില്‍ അടക്കം ഇളകിമാറി. കൊട്ടാരക്കരയിലാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് ...

Page 8 of 24 1 7 8 9 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.