Tag: car accident

car accident | Bignewslive

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മകൾ സാഷ ആശുപത്രിയിൽ, മോശം സമയം, ദിവസം എന്ന് വേദനയോടെ താരം

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നടി തന്നെയാണ് അപകടവാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അപകടത്തിൽ പരിക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് നിസാരമാണെന്നും നടി അറിയിക്കുന്നുണ്ട്. ...

Car accident | Bignewslive

ഒരു വയസുകാരന്റെ മരണം; ഇടിച്ച കാർ കണ്ടെത്തി, അപകടത്തിന് കാരണമായത് കുട്ടി നിൽക്കുന്നത് അറിയാതെ കാർ പിന്നിലേക്ക് എടുത്തത്, 29കാരൻ അറസ്റ്റിൽ

പോത്തൻകോട് : വീടിനു മുന്നിലെ റോഡിൽ കളിക്കുകയായിരുന്ന കുട്ടി വാഹനം ഇടിച്ചു മരിക്കാനിടയായ സംഭവത്തിൽ കാർ കണ്ടെത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന പോത്തൻകോട്ടെ ജൂവലറി കളക്ഷൻ ഏജന്റ് ...

സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ; യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തിൽ

സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ; യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തിൽ

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.അമിത വേഗത്തിൽ എത്തിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി ...

Car accident | Bignewslive

കാർ കൊക്കയിലേക്ക് മറിഞ്ഞു; എയർ ബാഗ് തുണച്ചു, സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾക്ക് അത്ഭുതരക്ഷ

അതിരപ്പിള്ളി: സംസ്ഥാനപാതയായ ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപം തകർന്നുകിടക്കുന്ന റോഡിൽ നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾ ...

ജസ്റ്റ് മിസ്സിന് കല്ലില്‍ തട്ടി നിന്നു! ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: താരത്തിന് അത്ഭുതരക്ഷ

ജസ്റ്റ് മിസ്സിന് കല്ലില്‍ തട്ടി നിന്നു! ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: താരത്തിന് അത്ഭുതരക്ഷ

കൊച്ചി: ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകവേയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്നും ...

Car Accident | Bignewslive

10 ദിവസം മുൻപ് അവധിക്കെത്തി, വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപകടം; തീരാനോവായി മുഹമ്മദ് ഷാഫി

പെരുമ്പിലാവ്: സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ 26കാരനായ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. ...

Car Accident | Bignewslive

ഏറെ ആഗ്രഹിച്ച സെക്കൻഹാൻഡ് കാർ വാങ്ങാൻ പോയി; വെളുപ്പിന് ട്രെയിനിൽ കൊച്ചിയിലേയ്ക്ക്, മടക്കം സ്വപ്‌നം കണ്ട കാറിൽ, ആ യാത്ര അവസാനത്തേതും! തീരാനോവായി ശരത്തും നിജീഷും

കൊയിലാണ്ടി: ഏറെ സ്വപ്‌നം കണ്ട സെക്കന്റ് ഹാന്റ് കാർ വാങ്ങാൻ പോയതായിരുന്നു സുഹൃത്തുക്കളായ ശരത്തും നിജീഷും. എന്നാൽ ആഗ്രഹിച്ച കാറുമായുള്ള യാത്ര അവസാനിച്ചത് തീരാദുരിതത്തിലും. ഇരുവരുടെയും വിയോഗം ...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, കാര്‍ എത്തിയത് തോട്ടില്‍; കുടുംബത്തിന് രക്ഷകരായി നാട്ടുകാര്‍

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, കാര്‍ എത്തിയത് തോട്ടില്‍; കുടുംബത്തിന് രക്ഷകരായി നാട്ടുകാര്‍

കടുത്തുരുത്തി: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് എത്തിയത് തോട്ടിലേക്ക്, സമയോചിതമായി നാട്ടുകാര്‍ ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് കുറുപ്പന്തറ കടവിലാണ് സംഭവം. കര്‍ണാടക ...

Car accident | Bignewslive

വലിയ ശബ്ദം കേട്ട് ഓടിയെത്തി; കണ്ടത് കാറുകൾക്കും ഭിത്തിക്കും ഇടയിൽ വീണുകിടക്കുന്ന കൈക്കുഞ്ഞിനെ! റാന്നിയിൽ നടന്നത് ഞെട്ടിക്കുന്ന അപകടം

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിന് മുകളിലേയ്ക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. മൂന്ന് മാസം പ്രായമായ കുട്ടി ഉൾപ്പടെയുള്ളവർക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ...

car accident | Bignewslive

അപകടനില തരണം ചെയ്തു, ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് എത്തിയ ഷൈനി ആദ്യം തിരക്കിയത് തന്റെ ഏകമകനെ; വിയോഗം അറിയിക്കാനാകാതെ കുടുംബവും

നെടുമങ്ങാട്: അമ്പലപ്പുഴ കാർ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനി അപകട നില തരണം ചെയ്തു. ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റി. ...

Page 7 of 14 1 6 7 8 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.