കോഴിക്കോട് ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗലക്ഷണങ്ങളില്ല, ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കൊറോണ രോഗ ലക്ഷണമില്ല. രോഗലക്ഷണമില്ലാത്തവര്‍ക്ക് ...










