തദ്ദേശ ഉപതെരഞ്ഞെടുപ്പ്; റാന്നിയില്‍ യുഡിഎഫില്‍ നിന്നും വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, ശബരിമല വിഷയം കത്തിച്ച ബിജെപിക്ക് ലഭിച്ചത് ഒമ്പത് വോട്ട്!
റാന്നി: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 17 സീറ്റുകളാണ് ...








