ഗോവയില്‍ ബസ് മറിഞ്ഞു..! അപകടത്തില്‍ 26 പേര്‍ക്ക് പരുക്ക്
പനാജി: ഗോവയില്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ഗോവയിലെ സൈനിക ക്യാമ്പിനു സമീപമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയായിരുന്നു ...


