കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല; ബിഎസ്എന്‍എല്ലില്‍ പ്രതിഷേധം ശക്തം
സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ ഓഫീസുകളിലെ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുന്നു. വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്. ...




