പുലര്‍ച്ചെ മൂന്നുമണിവരെ നിര്‍ത്താതെ പബ്ജി കളിച്ചു, രാവിലെ 14 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
ജയ്പൂര്‍: പുലര്‍ച്ചെ മൂന്നുമണിവരെ പബ്ജി കളിച്ചിരുന്ന ഒമ്പതാംക്ലാസ്സുകാരനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. രാവിലെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ...










