Tag: border

Missing | Bignewslive

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് : ഒരാളുടെ മൃതദേഹം കണ്ടെത്തി

കുരുംഗ് കുമെയ് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ കുരുംഗം കുമെയ് ജില്ലയില്‍ റോഡ് നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. ഇവരില്‍ ഒരാളുടെ ...

Drone | Bignewslive

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ലഹരികടത്തിനായി ഉപയോഗിച്ച ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം

ന്യൂഡല്‍ഹി : പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വെടിവെച്ചിട്ട് ബിഎസ്എഫ്. ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ ആണ് തകര്‍ത്തത്. പത്ത് കിലോഗ്രാം ഹെറോയിന്‍ വഹിച്ചാണ് ഡ്രോണ്‍ പാകിസ്താനില്‍ നിന്ന് ...

Turkey | Bignewslive

കൊടും തണുപ്പ് : തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ കണ്ടെത്തിയത് 12 മൃതദേഹങ്ങള്‍

ഇസ്താംബൂള്‍ : യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പേ തുര്‍ക്കിയില്‍ സമാന രീതിയില്‍ ദുരന്തം. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച ...

China | Bignewslive

അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈന ഇന്ത്യന്‍ സൈന്യത്തിന് കൈമാറി

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിയെടുത്ത പതിനേഴുകാരന്‍ മിറാം താരോണിനെ ഇന്ത്യക്ക് കൈമാറി. താരോണിനെ അരുണാചലിലെ വാച്ച-ദാമൈ ഇന്ററാക്ഷന്‍ പോയിന്റില്‍ വെച്ച് ...

Assam | Bignewslive

മിസോറാമില്‍ മരുന്നുകള്‍ക്ക് ക്ഷാമം: യാത്രാവിലക്ക് നീക്കിയെങ്കിലും ആസാമില്‍ നിന്ന്‌ അവശ്യവസ്തുക്കള്‍ അതിര്‍ത്തി കടക്കുന്നില്ലെന്ന് പരാതി

ഗുവാഹത്തി : ആസാമുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അടക്കമുള്ളവയ്ക്ക് മിസോറാമില്‍ ക്ഷാമം നേരിടുന്നതായി പരാതി. അവശ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ...

Assam | Bignewslive

അതിര്‍ത്തി സംഘര്‍ഷം : മിസോറാമിലേക്ക് പോകരുതെന്ന് ജനങ്ങളോട് ആസാം സര്‍ക്കാര്‍

സില്‍ച്ചര്‍ : ആസാം-മിസോറാം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മിസോറാമിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ആസാം. നിലവില്‍ മിസോറാമില്‍ ജോലിക്കും മറ്റുമായി താമസിക്കുന്ന ആസാം സ്വദേശികളോട് അതീവ ...

Petrol price | Bignewslive

നേപ്പാളില്‍ പെട്രോളിന് വില കുറവ് : അതിര്‍ത്തിയില്‍ ഇന്ധനക്കടത്ത് വ്യാപകം

ലഖ്‌നൗ : രാജ്യത്ത് പെട്രോള്‍ വില സെഞ്ച്വറി അടിച്ച സാഹചര്യത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ധനക്കടത്ത് വ്യാപകമാകുന്നു. നേപ്പാളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് പെട്രോളും ഡീസലും കടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ...

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ചൈനീസ് സൈനികര്‍ സിവിലിയന്‍ വേഷത്തില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ചൈനീസ് സൈനികര്‍ സിവിലിയന്‍ വേഷത്തില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് സൈനികര്‍ സിവിലിയന്‍ വേഷത്തില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. ലേയ്ക്കടുത്തുള്ള നയോമ മേഖലയിലാണ് ചൈനീസ് സൈനികര്‍ എത്തിയത് ...

കൊറോണ പ്രതിസന്ധിക്കിടെ അതിർത്തിയിൽ ആക്രമണം നടത്തി പാകിസ്താൻ; മറക്കാനാകാത്ത രീതിയിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താന് വൻ നഷ്ടം

കൊറോണ പ്രതിസന്ധിക്കിടെ അതിർത്തിയിൽ ആക്രമണം നടത്തി പാകിസ്താൻ; മറക്കാനാകാത്ത രീതിയിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താന് വൻ നഷ്ടം

ശ്രീനഗർ: കൊറോണ പ്രതിസന്ധിയിൽ ഇരു രാഷ്ട്രങ്ങളും ആശങ്കയിൽ കഴിയുന്നതിനിടെ അതിർത്തിയിൽ പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനം. വെള്ളിയാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ അതിർത്തിയിൽ രണ്ട് തവണ ആക്രമണം ...

അടച്ച അതിര്‍ത്തി കര്‍ണാടക തുറക്കും; നടപടി കേരളത്തിന്റെ പരാതിയെ തുടര്‍ന്ന്

അടച്ച അതിര്‍ത്തി കര്‍ണാടക തുറക്കും; നടപടി കേരളത്തിന്റെ പരാതിയെ തുടര്‍ന്ന്

മംഗലാപുരം: രാജ്യത്ത് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് പിന്നാലെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. ഇത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. ഇപ്പോഴിതാ അടച്ച ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.