ഞാന്‍ സുഖമായി എന്റെ വീട്ടില്‍ തന്നെയുണ്ട്; ആശുപത്രി വാസത്തിലാണെന്ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ലത മങ്കേഷ്‌കര്‍
സമൂഹമാധ്യമങ്ങളില്‍ താന്‍ ആശുപത്രി വാസത്തിലാണെന്ന് പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ഗായിക ലത മങ്കേഷ്‌കര്‍. വാര്‍ത്ത തെറ്റാണെന്ന് ലതാ മങ്കേഷ്‌കര്‍ തന്നെ ട്വീറ്റിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്റെ ആരോഗ്യത്തെകുറിച്ച് ...










