Tag: bjp workers

Minister Muhammed Riyas | Bignewslive

വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ്, പുതുക്കി പണിയാൻ അടിയന്തര ഇടപെടൽ; മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനം അറിയിച്ച് ബിജെപി പ്രവർത്തകർ, ലഡു വിതരണം നടത്തി

ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് ബിജെപി പ്രവർത്തകർ. ഇടുക്കി മൂലമറ്റത്ത് വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പുതുക്കിപണിയുന്നതിന് മന്ത്രിയുടെ ഓഫീസ് നടത്തിയ ...

BJP Workers | Bignewslive

കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തല്ലിത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍; അക്രമത്തില്‍ യുവതിക്ക് പരിക്ക്, തുടരുന്ന ആക്രമണം

പയ്യന്നൂര്‍: കണ്ണൂരിലെ പയ്യന്നൂരില്‍ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പൂര്‍ണ്ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തല്ലിതകര്‍ത്തായിരുന്നു പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ...

‘വഞ്ചകാ, സംസ്ഥാന ദ്രോഹി’; കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച ഒ രാജഗോപാലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് ബിജെപി പ്രവര്‍ത്തകര്‍

‘വഞ്ചകാ, സംസ്ഥാന ദ്രോഹി’; കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച ഒ രാജഗോപാലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് ഒ രാജഗോപാലിനെതിരെ ഫേസ്ബുക്കില്‍ ബിജെപി പ്രവര്‍ത്തകരുടെ ...

പാലക്കാട് ബിജെപിയില്‍ നിന്നും നേതാക്കളുടെ  കൂട്ടരാജി, അഴിമതിയും അവഗണനയും സഹിക്കാവുന്നതിലും അപ്പുറമെന്ന് രാജിവെച്ചവര്‍ പറയുന്നു

സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടരാജിയിലേക്ക് എത്തിച്ചത്. ശ്രീകാര്യം വാര്‍ഡിലെ 58,59 എന്നീ ബൂത്തുകളിലെ 70 ഓളം ...

‘പാര്‍ട്ടിയെ ജനമനസുകളിലെത്തിച്ച മനുഷ്യന്‍’ എല്‍കെ അദ്വാനിക്ക് മോഡിയുടെ പിറന്നാള്‍ ആശംസ

‘പാര്‍ട്ടിയെ ജനമനസുകളിലെത്തിച്ച മനുഷ്യന്‍’ എല്‍കെ അദ്വാനിക്ക് മോഡിയുടെ പിറന്നാള്‍ ആശംസ

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര ...

‘ഇത് കൊറോണ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം, തിരിച്ച് നമ്മളെയും സഹായിക്കണേ’ സന്നദ്ധ പ്രവര്‍ത്തനങ്ങളും ‘കരുവാക്കി’ ബിജെപി നേതാക്കള്‍

‘ഇത് കൊറോണ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം, തിരിച്ച് നമ്മളെയും സഹായിക്കണേ’ സന്നദ്ധ പ്രവര്‍ത്തനങ്ങളും ‘കരുവാക്കി’ ബിജെപി നേതാക്കള്‍

കാസര്‍കോട്: കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന പല രാഷ്ട്രീയ സംഘടനകളും രംഗത്തുണ്ട്. ദുരിതമനുഭവിക്കുന്നവരുടെ വീട്ടില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും മറ്റും എത്തിച്ചും, വഴിയോരത്ത് ...

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം;  മലപ്പുറത്ത് 150ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം; മലപ്പുറത്ത് 150ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

മലപ്പുറം; മലപ്പുറത്ത് 150 ഓളം ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. പാര്‍ട്ടി വിടുന്നുവെന്ന് വ്യക്തമാക്കി കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ ...

വീണ്ടും പ്രധാനമന്ത്രിയായി മോഡി; വഴിയാത്രക്കാരുടെ ഷൂമിനുക്കി ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

വീണ്ടും പ്രധാനമന്ത്രിയായി മോഡി; വഴിയാത്രക്കാരുടെ ഷൂമിനുക്കി ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

ഇന്‍ഡോര്‍: വീണ്ടും അധികാരത്തിലേറി മോഡിയും എന്‍ഡിഎയും. എന്നാല്‍ രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറിയ മോഡിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചത് വഴിയാത്രക്കാരുടെ ഷൂമിനുക്കിക്കാണ്. മോഡി വീണ്ടും പ്രധാനമന്ത്രിയായി ...

സ്മൃതി ഇറാനിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാരെന്ന് ഡിജിപി; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മൂന്ന് പേര്‍ അറസ്റ്റില്‍

സ്മൃതി ഇറാനിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാരെന്ന് ഡിജിപി; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മൂന്ന് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി നേതാവായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടതിനു പിന്നില്‍ ബിജെപിക്കാരെന്ന് ഉത്തര്‍പ്രദേശ് ഡിജിപിയുടെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമെന്ന് ...

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചു; എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചു; എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗുവാഹത്തി: ഇസ്ലാമിക സ്റ്റേറ്റ് ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എട്ടോളം ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. അസമിലെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.