പാർട്ടി പ്രസിഡന്റ് പദവി ഒഴിയാൻ തയാറെന്ന് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം
തിരുവനന്തപുരം: പാർട്ടി പ്രസിഡന്റ് പദവി ഒഴിയാൻ തയാറെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ബിജെപി കേന്ദ്രനേതൃത്വത്തെയാണ് സുരേന്ദ്രന്‍ രാജിസന്നദ്ധത ...