Tag: bjp govt

karnataka cm siddaramaiah | bignewslive

കര്‍ണാടകയില്‍ പണി തുടങ്ങി, ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് സിദ്ധരാമയ്യ

ബംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കര്‍ണാടകയില്‍ പണി തുടങ്ങി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. എല്ലാ പദ്ധതികളും പരിശോധിക്കാനും ഉത്തരവിട്ടു. ...

marriage| bignewslive

വിവാഹത്തിന് മുമ്പ് യുവതികള്‍ക്ക് നിര്‍ബന്ധ ഗര്‍ഭ പരിശോധന, വന്‍വിവാദത്തിലായി ബിജെപി സര്‍ക്കാര്‍

ഭോപ്പാല്‍: സമൂഹ വിവാഹത്തിന് മുമ്പ് യുവതികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയ മധ്യപദേശില്‍ ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍. ഡിന്‍ഡോറിയിലെ ഗദ്‌സരായ് ഏരിയയിലാണ് സംഭവം. 'മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് ...

എഴുപത് വര്‍ഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയതെല്ലാം നരേന്ദ്ര മോഡി വില്‍ക്കുന്നു: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എഴുപത് വര്‍ഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയതെല്ലാം നരേന്ദ്ര മോഡി വില്‍ക്കുന്നു: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോഡി ...

കഫീൽ ഖാനെ വിടാതെ ബിജെപി സർക്കാർ; പൗരത്വ ഭേദഗതിക്ക് എതിരെ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

കഫീൽ ഖാനെ വിടാതെ ബിജെപി സർക്കാർ; പൗരത്വ ഭേദഗതിക്ക് എതിരെ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ലഖ്നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രസംഗിച്ചതിന്റെ പേരിൽ ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം (എൻഎസ്എ) കേസെടുത്തു. ഡിസംബർ ...

എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രം; പ്രതിദിനം ചിലവഴിക്കുന്നത് ഒന്നര കോടി രൂപ

എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രം; പ്രതിദിനം ചിലവഴിക്കുന്നത് ഒന്നര കോടി രൂപ

ന്യൂഡൽഹി: എസ്പിജി സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമായി വെട്ടിച്ചുരുക്കി ചെലവു ചുരുക്കൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഒരു ദിവസത്തെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിക്കുന്നത് ഒന്നര കോടിയിലേറെ ...

ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ പദ്ധതികളുടെ പേര് മാറ്റൂ; ലോക്‌സഭയിൽ കേന്ദ്രത്തിനെ പരിഹസിച്ച് ശശി തരൂർ

ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ പദ്ധതികളുടെ പേര് മാറ്റൂ; ലോക്‌സഭയിൽ കേന്ദ്രത്തിനെ പരിഹസിച്ച് ശശി തരൂർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ലോക്‌സഭയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ...

ഇത് അഭിലാഷങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കുന്ന, എല്ലാ ജനങ്ങളുടേയും ബജറ്റ്; മോഡി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സീതാരാമന്റെ ബജറ്റ് അവതരണം

ഇത് അഭിലാഷങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കുന്ന, എല്ലാ ജനങ്ങളുടേയും ബജറ്റ്; മോഡി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സീതാരാമന്റെ ബജറ്റ് അവതരണം

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് അവതരണം ലോക്‌സഭയിൽ പുരോഗമിക്കുന്നു. എല്ലാവർക്കും ലാഭകരമായി തൊഴിൽ ചെയ്യാനാകണം, ബിസിനസുകൾ ആരോഗ്യകരമാക്കണം, എല്ലാ ന്യൂനപക്ഷങ്ങൾക്കു വനിതകൾക്കും പട്ടികജാതിവർഗങ്ങൾക്കും ...

രണ്ടാം മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്; സാമ്പത്തിക പ്രതിസന്ധി നിർമ്മല സീതാരാമന് മറികടക്കാനാകുമോ?

രണ്ടാം മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്; സാമ്പത്തിക പ്രതിസന്ധി നിർമ്മല സീതാരാമന് മറികടക്കാനാകുമോ?

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണബജറ്റ് ശനിയാഴ്ച രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് തന്റെ രണ്ടാം ബജറ്റുമായി പാർലമെന്റിൽ എത്തുന്നത്. ...

അയോധ്യ വിധി എന്തുതന്നെ ആയാലും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കണം; ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

പൗരത്വ നിയമഭേദഗതിയെ എതിർത്ത കേരളത്തിന്റെ വികസന പദ്ധതികളോട് മുഖം തിരിച്ച് കേന്ദ്രം; അവഗണനയ്ക്ക് എതിരെ ധനമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്ന കേരളത്തിന്റെ വികസന പദ്ധതികളോട് കേന്ദ്ര സർക്കാർ മുഖംതിരിക്കുന്നെന്ന് പരാതിപ്പെട്ട് സംസ്ഥാന സർക്കാർ. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ...

ജയ് മോഡി എന്നു മന്ത്രിച്ചാൽ ഏത് പാകിസ്താനിക്കും പൗരത്വം നൽകും; അദ്‌നൻ സമിക്ക് പത്മശ്രീ നൽകിയത് ഇന്ത്യൻ പൗരന്മാരെ അപമാനിക്കാൻ: എൻസിപി

ജയ് മോഡി എന്നു മന്ത്രിച്ചാൽ ഏത് പാകിസ്താനിക്കും പൗരത്വം നൽകും; അദ്‌നൻ സമിക്ക് പത്മശ്രീ നൽകിയത് ഇന്ത്യൻ പൗരന്മാരെ അപമാനിക്കാൻ: എൻസിപി

മുംബൈ: പാകിസ്താൻ വംശജനും ഗായകനുമായ അദ്‌നൻ സമിക്ക് പത്മശ്രീ നൽകിയതിനെ ചോദ്യം ചെയ്ത് എൻസിപി. 2016-ൽ കേന്ദ്രം ഇന്ത്യൻ പൗരത്വം നൽകിയ അദ്‌നാൻ സമിക്കു പത്മശ്രീ പുരസ്‌കാരം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.