Tag: BJP Candidate

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 57 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹി ...

ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ നാഗരാജിന്റെ ആസ്തിയില്‍ വന്‍വര്‍ധന; 18 മാസത്തിനുള്ളില്‍ വര്‍ധിച്ചത് 185.7 കോടി

ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ നാഗരാജിന്റെ ആസ്തിയില്‍ വന്‍വര്‍ധന; 18 മാസത്തിനുള്ളില്‍ വര്‍ധിച്ചത് 185.7 കോടി

ബംഗളൂരു: കോണ്‍ഗ്രസ് വിമതനും ബിജെപി സ്ഥാനാര്‍ത്ഥിയുമായി എംടിബി നാഗരാജിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവ്. 18 മാസത്തിനുള്ളില്‍ 185.7കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഹൊസകോട്ടയില്‍നിന്ന് മത്സരിക്കുന്ന നാഗരാജിനും ഭാര്യ ...

‘ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം, സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല’; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി

‘ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം, സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല’; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി സൊനാലി ഫോഗട്ട്.'ഭാരത് മാതാ കി ജയ്' എന്ന് പറയാന്‍ കഴിയാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്നായിരുന്നു ഹരിയാനയിലെ ബല്‍സാമണ്ഡില്‍ കഴിഞ്ഞദിവസം ...

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട അല്‍പേഷ് താക്കൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും താക്കൂര്‍ വിഭാഗക്കാരുടെ നേതാവുമായ അല്‌പേഷ് താക്കൂര്‍ ജൂലായിലാണ് ബിജെപിയില്‍ ...

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും; മിസോറാം ഗവര്‍ണര്‍ പദവി രാജി വെയ്ക്കും.?

വട്ടിയൂര്‍കാവില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ.? കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആയേക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഉപതെരഞ്ഞെടുപ്പിലേക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വട്ടിയൂര്‍കാവില്‍ ഇത്തവണയും ...

പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തി; ബിജെപി സ്ഥാനാര്‍ത്ഥിയെ പിടിച്ചു പുറത്താക്കി വനിതാ പ്രവര്‍ത്തകര്‍, പൊട്ടിക്കരഞ്ഞ് ബൂത്ത് വിട്ട് സ്ഥാനാര്‍ത്ഥി

പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തി; ബിജെപി സ്ഥാനാര്‍ത്ഥിയെ പിടിച്ചു പുറത്താക്കി വനിതാ പ്രവര്‍ത്തകര്‍, പൊട്ടിക്കരഞ്ഞ് ബൂത്ത് വിട്ട് സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയിരിക്കുകയാണ് ...

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ചരിച്ച കാറില്‍ നിന്നും 1.13ലക്ഷം രൂപ പിടിച്ചെടുത്തു; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയെന്ന് ആരോപണം

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ചരിച്ച കാറില്‍ നിന്നും 1.13ലക്ഷം രൂപ പിടിച്ചെടുത്തു; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാരതിയുടെ ...

‘തൃശ്ശൂര്‍ ഇങ്ങ് എടുക്കാന്‍’ ഉറച്ച് സുരേഷ് ഗോപി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

‘തൃശ്ശൂര്‍ ഇങ്ങ് എടുക്കാന്‍’ ഉറച്ച് സുരേഷ് ഗോപി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

തൃശ്ശൂര്‍; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആയില്ലെങ്കില്‍ തൃശ്ശൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ എവിടെയെങ്കിലും അടുത്ത തവണ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായെക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി തൃശ്ശൂരിലേക്ക് താമസം ...

ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയിലേക്ക്; സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയിലേക്ക്; സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ചണ്ഡീഗഡ്: ഹേമ മാലിനിക്കും ജയപ്രദയ്ക്ക് ശേഷം മറ്റൊരു ബോളിവുഡ് താരം കൂടി ബിജെപിയിലേക്ക്. തൊണ്ണൂറുകളിലെ ഹിറ്റ് നായകനായ സണ്ണി ഡിയോള്‍ ആണ് ഇത്തവണ ബിജെപിയിലേക്ക് വരുന്ന മറ്റൊരു ...

തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രം തകര്‍ത്തു; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രം തകര്‍ത്തു; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഭൂവനേശ്വര്‍: തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.