പാര്‍സലായി വാങ്ങിയ ബിരിയാണിയിൽ പുഴുക്കൾ, ഹോട്ടൽ പൂട്ടിച്ചു
കോഴിക്കോട്: കോഴിക്കോട് ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ അടപ്പിച്ചു. ബാലുശ്ശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടപ്പിച്ചത്. നിര്‍മ്മല്ലൂര്‍ ...