‘മകന് സ്ഥിര ജോലി നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കി’: എല്ലാവരും കുടുംബത്തിന്റെ ദുഃഖത്തില്‍ ഒപ്പം നിന്നതില്‍ നന്ദിയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രി വന്നതില്‍ ആശ്വാസമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. ...