വ്യാജ മാല മോഷണക്കേസ്; ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്, സ്‌കൂളില്‍ പ്യൂണായി നിയമനം
തിരുവനന്തപുരം: പേരൂർക്കടയില്‍ പൊലീസ് കള്ളകേസിൽ കുടുക്കി ദളിത് സ്ത്രീയായ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ...









