ബൈക്കില്ലാത്തവനെന്ന് പരിഹസിച്ചു; കാമുകിയുടെ വാക്കുകളില്‍ മനംനൊന്ത് കാമുകന്‍ ‘സ്വന്തമാക്കിയത്’ എട്ട് ബൈക്കുകള്‍, ഒടുവില്‍ ജയിലിലും
ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ ബൈക്ക് ഇല്ലാത്തവനെന്ന കാമുകിയുടെ പരിഹാസത്തില്‍ മനംനൊന്ത് കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. സുഹൃത്തിനെയും കൂടക്കൂട്ടിയായിരുന്നു മോഷണം. സംഭവത്തില്‍ ലളിത്, സഹീദ് എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു. ...










