ബൈക്കിനെ ഇടിച്ചിട്ട് നിർത്താതെ പോയി ടാങ്കർ ലോറി, യുവാവിന് ഗുരുതര പരിക്ക്, അന്വേഷണം
പാലക്കാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ആണ് അപകടം. അകത്തേത്തറ സ്വദേശി ജയസൂര്യ (20) യുവാവിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ...









