Tag: bike accident

നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ചു..! എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചു..! യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം..! നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം..! നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു

പെരിന്തല്‍മണ്ണ: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു. കൊളത്തൂരിലായിരുന്നു സംഭവം. പുതുവാക്കുത്ത് അനസിന്റെ ഭാര്യ വെളുത്തേങ്ങോടന്‍ ജാസ്മിന്‍, കൊളത്തൂര്‍ പളളിയാലില്‍ സല്‍മാന്‍ എന്നിവരാണ് ...

ജോലിക്ക് പോയ അമ്മ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു..! കിടക്കയ്ക്കു തീ പിടിച്ചു; ശ്വാസം മുട്ടി കുട്ടികള്‍ പിടഞ്ഞ് മരിച്ചു

അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു..! വീടിന് തീപിടിച്ചു, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

മണ്ണുംപേട്ട: അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തെക്കേക്കര ചീനാത്ത് മണിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് തീപടര്‍ന്നത്. അതേസമയം തീയണയ്ക്കാന്‍ വന്ന നാട്ടുകാരായ രണ്ടുപേര്‍ക്ക് ...

ബൈക്ക് യാത്രികനായ യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി

ബൈക്ക് യാത്രികനായ യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി

തിരുവനന്തപുരം: ബൈക്ക് യാത്രികനായ യുവാവിന് നേരെ വധശ്രമം. കാറിലെത്തിയ അക്രമികള്‍ യുവാവിന് നേരെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. തിരുവനന്തപുരം മലയടി തച്ചന്‍കോട് വെച്ചാണ് സംഭവം. ...

പുതുവത്സര ആഘോഷത്തിനിടയിലേക്ക് യുവാവ് ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

പുതുവത്സര ആഘോഷത്തിനിടയിലേക്ക് യുവാവ് ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

ടോക്കി: ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ടോക്കിയോയിലെ ...

കൊച്ചിയില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

കൊച്ചിയില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

മണ്ണഞ്ചേരി: ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. കൊച്ചിയില്‍ ...

ഹിമാചല്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി പോയവരുടെ വാഹനം

ഹിമാചല്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി പോയവരുടെ വാഹനം

കന്‍ഗ്ര: ഹിമാചല്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ധര്‍മ്മശാലയിലാണ് ...

ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങി; യുവതിക്ക് ദാരുണാന്ത്യം

ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങി; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ ചുറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് ...

അധ്യാപകന്റെ ബൈക്ക് എടുത്ത് ആരുമറിയാതെ അര്‍ദ്ധരാത്രി കറങ്ങാന്‍ ഇറങ്ങി; അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

അധ്യാപകന്റെ ബൈക്ക് എടുത്ത് ആരുമറിയാതെ അര്‍ദ്ധരാത്രി കറങ്ങാന്‍ ഇറങ്ങി; അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കഴക്കൂട്ടം: അധ്യാപകന്റെ ബൈക്കുമായി ആരുമറിയാതെ അര്‍ധരാത്രി കറങ്ങാനിറങ്ങിയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അമിത വേഗത്തില്‍ പാഞ്ഞ ബൈക്ക് സമീപിത്തെ പോസറ്റില്‍ ഇടിച്ചാണ് ...

ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: ബൈക്കും ബസും കൂട്ടി ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജന്‍ഫിഷാന്‍ ആണ് ...

Page 16 of 17 1 15 16 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.