നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മരത്തില്‍ ഇടിച്ച് റോഡിലേക്ക് തലയിടിച്ച് വീണു, തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന് ദാരുണാന്ത്യം
മംഗളൂരു: ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന് ദാരുണാന്ത്യം. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം ആണ് മരിച്ചത്. ഇരുപത്തിയാറുവയസ്സായിരുന്നു. ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ...










