നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട്കൂര്‍ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ നില്‍ഷാജു (19), പടിഞ്ഞാക്കര ...










