ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. തൊടുപുഴ കോലാനി ബൈപ്പാസിൽ ആണ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. 18 വയസ്സായിരുന്നു. ...










