30 വർഷത്തെ അധ്വാനം; 3 കിലോമീറ്റർ നീളത്തിൽ കനാൽ ഒറ്റയ്ക്ക് വെട്ടിയുണ്ടാക്കി ഈ കർഷകൻ; ഗ്രാമത്തിലെ ജനങ്ങൾക്കും കാലികൾക്കും കൃഷിക്കും വെള്ളമെത്തിച്ച് ലോങ്കിയുടെ നന്മ
ഗയ: ബിഹാർ ഗയയിലെ തന്റെ ഗ്രാമത്തിലെ ജനങ്ങൾക്കും ജീവികൾക്കും ആവശ്യമായ വെള്ളമെത്തിക്കാൻ മലമുകളിൽ നിന്നും മൂന്ന് കിലോമീറ്റർ നീളത്തിൽ മുപ്പത് വർഷം കൊണ്ട് കനാൽ വെട്ടിയുണ്ടാക്കി ആ ...









