ചാരം പുറന്തള്ളുന്ന ടണലില്‍ കുടുങ്ങി, ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം
കൊച്ചി: ചാരം പുറന്തള്ളുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ടണലില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂരില്‍ ആണ് സംഭവം. ബിഹാര്‍ സ്വദേശി രവി കിഷനാണ് മരിച്ചത്. ഓടയ്ക്കാലിയിലെ ...





