Tag: big breaking news malayalam

സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാത ത്വക്ക് രോഗം; മുഖത്ത് പാടുകളും ദേഹത്ത് ചൊറിച്ചിലും

സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാത ത്വക്ക് രോഗം; മുഖത്ത് പാടുകളും ദേഹത്ത് ചൊറിച്ചിലും

സെനഗള്‍: സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം കണ്ടെത്തി. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ...

മുസ്‌ലിം ലീഗിൽ സംഭവിക്കുന്നത്

മുസ്‌ലിം ലീഗിൽ സംഭവിക്കുന്നത്

കാസിം ഇരിക്കൂർ കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്ത​യെ​ഴു​തി​യാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ 1979 ഒ​ക്‌​ടോ​ബ​ർ 12ന് ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നി​ന് സി.​എ​ച്ചി​ന് ...

സുമലതയ്ക്ക് തിരിച്ചടിയായി അപരഭീഷണി; നാല് സുമലതമാര്‍ മാണ്ഡ്യയില്‍; ഒരേ ചിഹ്നത്തിനായും വാദം

സുമലത അംബരീഷിനെ ഒന്നിനുംകൊള്ളാത്തവർ എന്ന് വിളിച്ചു; ബിജെപി യുവനേതാവിന് താക്കീത്

ബംഗളൂരു: ബിജെപിയുടെ മാണ്ഡ്യയിൽ നിന്നുള്ള എംപിയും മുൻനടിയുമായ സുമലത അംബരീഷിനെ അവഹേളിച്ച ബിജെപി യുവനേതാവിന് പാർട്ടിയുടെ താക്കീത്. സുമലത ഒന്നിനും കൊള്ളാത്തവരാണെന്ന് പരാമർശിച്ച മൈസൂരു എംപി പ്രതാപ് ...

നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന് എതിരെ തെളിവുണ്ട്; കസ്റ്റഡി ആവശ്യപ്പെടുമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന് എതിരെ തെളിവുണ്ട്; കസ്റ്റഡി ആവശ്യപ്പെടുമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപിനെതിരെ പ്രാഥമികമായി തന്നെ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പ്രദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ...

ബിങ്കോയുടെ പരസ്യത്തില്‍ രണ്‍വീര്‍ സിംഗ് സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത്; ബോയ്കോട്ട് ബിങ്കോ ഹാഷ്ടാഗുമായി ആരാധകര്‍

ബിങ്കോയുടെ പരസ്യത്തില്‍ രണ്‍വീര്‍ സിംഗ് സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത്; ബോയ്കോട്ട് ബിങ്കോ ഹാഷ്ടാഗുമായി ആരാധകര്‍

ബിങ്കോയുടെ പരസ്യത്തില്‍ രണ്‍വീര്‍ സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരാധകര്‍. രണ്‍വീറിനോട് ഭാവിയില്‍ എന്തു ചെയ്യാനാണ് പ്ലാന്‍ എന്ന ചോദിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. അതിന് ...

അലാസ്‌കന്‍ നഗരത്തില്‍ ഇനി നേരം പുലരാന്‍ 66 ദിവസം കാത്തിരിക്കണം; മറിഞ്ഞിരുന്ന് സൂര്യന്‍, ഇത് ‘ധ്രുവരാത്രികള്‍’

അലാസ്‌കന്‍ നഗരത്തില്‍ ഇനി നേരം പുലരാന്‍ 66 ദിവസം കാത്തിരിക്കണം; മറിഞ്ഞിരുന്ന് സൂര്യന്‍, ഇത് ‘ധ്രുവരാത്രികള്‍’

ടൊറന്റോ: അലാസ്‌കന്‍ നഗരത്തില്‍ ഇനി നേരം പുലരാന്‍ 66 ദിവസം കാത്തിരിക്കണം. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലാണ് വ്യത്യസ്തമായ ഈ പ്രതിഭാസം. ഇതിനെ 'ധ്രുവരാത്രി' എന്നാണ് വിശേഷിപ്പിക്കുന്നത്. വടക്കേഅമേരിക്കയുടെ വടക്കേ ...

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 85000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 1089 മരണം

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 45882 പേര്‍ക്ക്, 24 മണിക്കൂറിനിടെ 584 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45882 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെ ലഭ്യമാകും; രണ്ട് ഡോസുകള്‍ പരമാവധി 1000 രൂപയ്ക്ക് നല്‍കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെ ലഭ്യമാകും; രണ്ട് ഡോസുകള്‍ പരമാവധി 1000 രൂപയ്ക്ക് നല്‍കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ല. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ ...

ട്രക്കിന് പിന്നിലേയ്ക്ക് ഇടിച്ചു കയറി; കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ക്ക് ദാരുണാന്ത്യം

ട്രക്കിന് പിന്നിലേയ്ക്ക് ഇടിച്ചു കയറി; കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൊലേറോ ട്രക്കില്‍ ഇടിച്ച് അപകടം. ആറ് കുട്ടികള്‍ ഉള്‍പ്പടെ ആറ് കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ മരിച്ചു. പ്രതാപ്ഗഢിലെ ഇനാര ഗ്രാമത്തിനു സമീപം പ്രയാഗ്രാജ്- ...

ശബരിമലയിലെ പ്രസാദം ഇനി മുതല്‍ തപാല്‍ വഴിയും ലഭിക്കും

ശബരിമലയിലെ പ്രസാദം ഇനി മുതല്‍ തപാല്‍ വഴിയും ലഭിക്കും

ശബരിമല: ശബരിമലയിലെ പ്രസാദം ഇനി മുതല്‍ തപാല്‍ വഴി രാജ്യത്തെവിടെയും ലഭ്യമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പോസ്റ്റ് ഓഫിസുകളില്‍ പണം ...

Page 17 of 25 1 16 17 18 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.